രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്. അദ്ദേഹത്തിന് എംപിയാകാനുളള യോഗ്യതയില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാനാവുക? ആ കുടുംബത്തിന്റെ ത്യാഗവും അവരുടെ അനുഭവവും കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ യോഗ്യതയെ ചോദ്യംചെയ്യാനാവില്ല.
Original reporting. Fearless journalism. Delivered to you.